മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് താല്‍ക്കാലിക വിലക്ക്; ഒടിടി, സാറ്റലൈറ്റ് റൈറ്റുകള്‍ കണ്ടുകെട്ടി, നടപടി ആറാട്ട് സിനിമയുടെ നിര്‍മാതാക്കളുടെ പരാതിയില്‍
മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്. മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കൾ നല്കിയ പരാതിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. ആറാട്ട് സിനിമയുടെ കണക്കുകള്‍ നല്‍കിയിട്ടില്ലെന്നാണ് പരാതി. സിനിമയുടെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി. ക്രിസ്റ്റഫറിന്റെ നിര്‍മാതാക്കളായ ആര്‍ഡി ഇല്യൂമിനേഷന്‍സ് മാനേജിംഗ് പാര്‍ട്നറും ആറാട്ടിന്റെ സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് അടക്കം […]