സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഗ്വിറ്റയെന്ന് പേരു നല്‍കുന്നതിന് ഫിലിം ചേംബറിന്റെ വിലക്ക്. എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണ് ഹിഗ്വിറ്റയെന്നും ആ പേര് നല്കണമെങ്കില് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണമെന്നും അണിയറ പ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്കി. നവംബര്‍ 28ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിനു […]