ശശി തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്. തരൂര്‍ ഇതുവരെ നടത്തിയത് വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറുമായിരുന്നെന്നും മുരളീധരന് പറഞ്ഞു. ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ. മുരളീധരന് പറഞ്ഞു. […]