3.27 കോടി ആദ്യ ദിന കളക്ഷന്‍; യുവാക്കള്‍ ഏറ്റെടുത്ത് സാറ്റര്‍ഡേ നൈറ്റ്
കിറുക്കനെയും കൂട്ടുകാരെയും മലയാളി യുവത ഏറ്റെടുത്തു. സൗഹൃദം ആഘോഷമാക്കുന്ന നിവിന്‍ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റിന് രണ്ടാം ദിനവും മികച്ച ബുക്കിംഗ് ആണ്. ആദ്യ ദിവസം ഉള്ള വേള്‍ഡ്വൈഡ് കളക്ഷന്‍ 3.27 കോടിയാണ്. ശനിയാഴ്ചയും മികച്ച ബുക്കിംഗ് സിനിമ നേടിയിട്ടുണ്ട്. കൂടുതലായും യുവാക്കളാണ് സ്റ്റാന്‍ലിയെയും കൂട്ടുകാരെയും നെഞ്ചിലേറ്റിയിരിക്കുന്നത്. സ്റ്റാന്‍ലി, അജിത്, ജസ്റ്റിന്, സുനില്‍ എന്നീ നാല് […]