ഗവര്‍ണറെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിനായുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്ഡിനന്സി രൂപീകരിക്കാന്‍ തീരുമാനം എടുത്തത്. എന്നാല്‍ ഇത് രാജ്ഭവനില്‍ എത്തിയിരുന്നില്ല. തന്നെ ബാധിക്കുന്ന ഓര്‍ഡിനന്‍സ് ആയതിനാല്‍ ഇത് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ നേരത്തേ പറഞ്ഞിരുന്നു. അതേസമയം ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍ ഇരുന്നാലും […]




