പാറശ്ശാലയിലെ ഷാരോണിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി പെണ് സുഹൃത്ത് ഗ്രീഷ്മ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഷായത്തില്‍ കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) കലര്‍ത്തിയതായാണ് ഗ്രീഷ്മ സമ്മതിച്ചത്. എസ്പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 8 […]