എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലിന് ഇത്തവണത്തെ വയലാര്‍ പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞുരാമന് വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാറാ ജോസഫ്, വി ജെ ജയിംസ്, വി രാമന് കുട്ടി എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. മീശ നോവലില്‍ രചനാ രീതിയില്‍ വലിയ മാറ്റം പ്രകടമായിരുന്നുവെന്ന് […]




