ശ്രീനാഥ് ഭാസിക്കെതിരെ അവതാരക നല്കിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്കിയ ഹര്‍ജിയിലാണ് നടപടി. പരാതി പിന്‍വലിക്കുന്നതായി അവതാരക അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീനാഥ് ഭാസി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് പരാതി പിന്‍വലിക്കുന്നതായി അവതാരക അറിയിച്ചത്. ശ്രീനാഥ് ഭാസിയുടെ മാപ്പ് […]