കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു; വീഡിയോ പുറത്ത്
കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബസ് വെയിറ്റിംഗ് ഷെല്റ്ററില് വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു. അംഗടിമുഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് റാംഗിംഗിന് ഇരയായത്. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനം. സ്കൂളില്‍ നിന്ന് വൈകുന്നേരം വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ എത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ 16 കാരനായ […]