പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളതെന്നും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് ഐഎന്‍എലിനെ പുറത്താക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. പിഎഫ്ഐ നിരോധനം ശരിയായ തീരുമാനമാണ്. തീരുമാനം ബലിദാനികളോടുള്ള […]




