ഇത്തവണ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോളും ആ പ്രതീക്ഷ പൂർണ്ണമായും അസ്തമിച്ചിട്ടില്ല. അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം കൂടിയേ ബാക്കിയുള്ളൂ. എന്നാൽ ട്രംപ് ഇപ്പോൾ പറയുന്നത്, ലോകത്തെ വിവിധ യുദ്ധങ്ങളും സംഘര്ഷങ്ങളും ഒക്കെ അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെ അവഗണിച്ച് കൊണ്ട് , ‘ഒന്നും ചെയ്യാത്ത […]