പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, അതായത് 2013 ൽ സൗത്ത് വെയിൽസിലെ ന്യൂപോർട്ടിൽ ഐടി എൻജിനീയറായിരുന്നു ജെയിംസ് ഹോവൽസ്. ഓഫീസ് ബിൽഡിങ്ങിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഇയാൾ ഒരു ഹാർഡ് ഡിസ്ക് എടുത്തു വലിച്ചെറിഞ്ഞു.അതിൽ 8000 ബിറ്റ്കോയിനുകൾ അടങ്ങിയിരുന്നു എന്ന കാര്യം പെട്ടെന്ന് അയാൾ ഓർത്തതുമില്ല. ഇന്ന് ആ ബിറ്റ് കോയിനുകളുടെ വില 950 മില്യൺ ഡോളറാണ്. […]