അർബുദ ചികിൽസാരംഗത്ത് ആശ്വാസമായി പുത്തൻ മരുന്ന്. ഡൊസ്റ്റര്‍ലിമാബ് എന്ന പുതിയ മരുന്നാണ് മലാശയ അർബുദത്തിൻ്റെ ചികിൽസയിൽ വഴിത്തിരിവാകുന്നത്. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ നടത്തിയ പരീക്ഷണത്തിൽ മുഴുവൻ ആളുകൾക്കും രോഗശാന്തി ലഭിച്ചതായാണ് റിപ്പോർട്ട്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം. ഡൊസ്റ്റര്‍ലിമാബ് എന്ന മരുന്ന് കാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കിയെന്നാണ് പരിശോധനാഫലങ്ങൾ […]