അമേരിക്കയിൽ സംഗീത പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായ വെടിവെപ്പിൽ പതിനഞ്ചുകാരൻ കൊല്ലപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മൂന്ന് പൊലീസുകാർക്ക് വെടിവെപ്പിൽ പരിക്കേറ്റു. വാഷിങ്ടൺ ഡി സിയിലെ 14 യൂ സ്ട്രീറ്റ് നോർത്ത് വെസ്റ്റിലാണ് വെടിവെപ്പുണ്ടായത്. വൈറ്റ് ഹൗസിൽ നിന്ന് കേവലം രണ്ട് മൈൽ മാത്രം അകലെയാണ് വെടിവെപ്പുണ്ടായ സ്ഥലം. വെടിവെപ്പിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ […]







