ഇന്ത്യയില്‍ ബിജെപി വക്താക്കള്‍ പ്രവാചകനെതിരായ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ഖത്തര്‍ ശൂറ കൗണ്‍സില്‍. സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ അപലപിക്കുകയും രാജ്യത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയുടെ പ്രാധാന്യവും വിലയിരുത്തി. ഇന്ത്യയില്‍ മുസ്ലീം ജനതയ്ക്കെതിരായ അക്രമങ്ങളും […]







