കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി. ഇനിയുള്ള നീക്കങ്ങള്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ്. കാരണം സുരേഷ് ഗോപിക്ക് കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് ബോധ്യമായി. കേന്ദ്ര മന്ത്രിയെ പിന്തുണയ്ക്കുന്ന വലിയ ഒരുകൂട്ടം കേരളത്തില്‍ ഉണ്ട്. ഈ ആത്മവിശ്വാസത്തില്‍ വരാന്‍ പോകുന്ന തദ്ദേശനിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കളത്തിലിറങ്ങി […]









