കോണ്ഗ്രസ് എംപി ആര് സുധയുടെ മാല മോഷ്ടിച്ച കേസില് പ്രതിയെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തെന്നും മാല വീണ്ടെടുത്തെന്നും പൊലീസ് അറിയിച്ചു. പ്രഭാത സവാരിക്കിടെയാണ് ലോക്സഭാംഗമായ സുധാ രാധാകൃഷ്ണന്റെ മാല കവര്ന്നത്. രാജ്യ തലസ്ഥാനത്തെ അതീവ സുരക്ഷ മേഖലയായ ചാണക്യപുരിയില് വച്ചായിരുന്നു സംഭവം. സുധ താമസിക്കുന്ന തമിഴ്നാട് ഭവന് സമീപത്ത് വച്ച് […]