ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു . എട്ട് സംസ്ഥാനങ്ങളിലെ 58 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത് . അതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത് . കനയ്യ കുമാര്‍ , മെഹബൂബ മുഫ്തി, ധര്‍മേന്ദ്ര പ്രധാന്, മനോഹര്‍ ലാല്‍ ഖട്ടര്‍, ദീപേന്ദര്‍ സിങ് ഹൂഡ തുടങ്ങിയവരുൾപ്പെടെ നിരവധി പ്രമുഖരാണ് ഇന്ന് […]