വന്‍പരാജയവും ദുരന്തവുമായി മാറിയ ഒരു നിര മന്ത്രിമാരെ ഒഴിവാക്കാന്‍ ആലോചനകള്‍ സജീവം. പിണറായി വിജയന് മാത്രമല്ല സംസ്ഥാനമന്ത്രിസഭയിലെ ഏഴു മന്ത്രിമാര്‍ വന്‍പരാജയമാണെന്ന പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കാനുള്ള നീക്കം. പിണറായി മന്ത്രിസഭയിലെ വനിതാ മന്ത്രിമാരെല്ലാം നാടിന് ബാധ്യതയായിരിക്കുന്നുവെന്നാണ് പൊതുസംസാരം. വീണാ ജോര്‍ജും ജോര്‍ജും ജെ. ചിഞ്ചുറാണിയും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശരാശരി നിലവാരം പോലും […]












