പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം കേരളത്തിൽ സൃഷ്ടിച്ച കോളിളക്കം ചെറുതല്ലായിരുന്നു .. എന്നാൽ ആ വിഷയത്തിൽ ആരോഗ്യവകുപ്പ് തുടക്കം മുതൽ സ്വീകരിച്ച നിലപാട് കുറ്റക്കാരായ ഡോക്ടർമാരെ സംരക്ഷിക്കുന്ന രീതിയിൽ ആയിരുന്നു . ആ വലിയ ദുരനുഭവം നേരിട്ട പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ മൂന്ന് പ്രസവ ശസ്ത്രക്രിയകളും സർക്കാർ ആശുപത്രികളിൽ നിന്നാണ് നടത്തിയത്.കോഴിക്കോട് മെഡിക്കൽ […]












