പൃഥ്വിരാജ് ചിത്രമായ കടുവയുടെ കഥ മോഷണം ആരോപിച്ചുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സംവിധായകൻ ജിനു വർഗീസ് അബ്രഹാമിനും നിർമാതാവ് സുപ്രിയ മേനോനും കോടതി നോട്ടീസ് അയച്ചു. തന്റെ കഥ മോഷ്ടിച്ചാണ് ചിത്രം നിർമിക്കുന്നതിന് പരാതിപ്പെട്ട് തമിഴ്നാട് സ്വദേശി മഹേഷ് എം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. ഇത് സംബന്ധിച്ചു […]