പീഡനക്കേസ് പ്രതിയായ വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ടു ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. പ്രതി അറസ്റ്റ് ഭയന്നാണ് നാട്ടില്‍ വരാത്തത്. പ്രതി നാട്ടിലില്ലാത്തതിനാല്‍ മെറിറ്റില്‍ ഹര്‍ജി കേള്‍ക്കില്ല. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വിജയ് ബാബു ബുധനാഴ്ച […]