ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് വൈകീട്ടോട് കൂടി തീവ്ര ന്യൂനമർമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വൈകീട്ടോടെ തീവ്ര ന്യൂന മർദം അസാനി ചുഴലിക്കാറ്റായി രൂപമെടുക്കുമെന്നും കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ആന്ധ്ര , ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശവും ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് ജാഗ്രതാ നിർദേശമുണ്ട്. കാറ്റിന്റെ തീവ്രത പരിഗണിച്ച് […]












