ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ‘ഹര് ഘര്‍ തിരംഗ’ എന്ന പുതിയ ക്യാംമ്പയിനിനാണ് കേന്ദ്രം തുടക്കം കുറിക്കുന്നത്. അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 20 കോടി ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോരുത്തരും അവരവരുടെ വീടുകളില്‍ പതാക ഉയര്‍ത്തുന്നത് […]












