തൃക്കരിപ്പൂർ (കാസർകോട്): ദുരന്തവാർത്തകള്‍ മാത്രം വരുന്ന കുവൈറ്റില്‍ നിന്ന് ഒരു ആശ്വാസവാർത്ത കൂടി. നിരവധി പേരുടെ ജീവനെടുത്ത കുവൈത്ത് തീപിടുത്തത്തില്‍ അത്ഭുതകരവും സാഹസികവുമായാണ് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ രക്ഷപ്പെട്ടത്. നളിനാക്ഷന്റെ ശബ്ദം ഫോണില്‍ കേട്ടപ്പോള്‍ കുടുംബത്തിന് സമാധാനമായി. നിരവധി പേർ തീപിടിത്തത്തില്‍ മരിച്ചുവെന്ന വാർത്ത പരന്നതോടെ നളിനാക്ഷന്റെ വീട്ടില്‍ ആശങ്കകളുടെ മണിക്കൂറുകളാണ് കടന്നു പോയത്. അമ്മ […]