മന്ത്രിമാരുടെയും എംഎല്എമാരുടെയും ശമ്പളം വര്ധിപ്പിക്കാന് തീരുമാനം; കമ്മീഷനെ നിയോഗിച്ച് സര്ക്കാര്
മന്ത്രിമാരുടെയും എംഎല്എമാരുടെയും ശമ്പളം വര്ധിപ്പിക്കാന് സര്ക്കാര് തീരുമാനം. ഇതിനെക്കുറിച്ച് പഠിക്കാന് ജസ്റ്റിസ് രാമചന്ദ്രന് നായര് കമ്മീഷനെ ചുതലപ്പെടുത്താന് മന്ത്രിസഭാ യോഗത്തില് തീരുമാനമായി. എംഎല്എമാരുടെയും ശമ്പളം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ആവശ്യം ഉയര്ന്നു വന്ന സാഹചര്യത്തിലാണ് കമ്മീഷനെ വെയ്ക്കാനുള്ള സര്ക്കാര് തീരുമാനം. ആറ് മാസത്തിനുള്ളില് പഠനം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് സര്ക്കാര് നിര്ദേശം നല്കി. സംസ്ഥാനം കടുത്ത സാമ്പത്തിക […]












