മിശ്രവിവാഹിതര്‍ക്ക് 30000 രൂപ ധനസഹായം നല്‍കുമെന്ന് സാമൂഹ്യ നീതി വകുപ്പ്. സാമ്പത്തിക ബുന്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതര്‍ക്കായി ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2021 മാര്‍ച്ച് വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 485 അപേക്ഷകര്‍ക്കായി സര്‍ക്കാര്‍ 1.45 കോടി രൂപ നീക്കി വച്ചിരുന്നു. എന്നാല്‍ […]












