പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്‍കിയതിനെ കേരള കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. പാലായില്‍ ജനറല്‍ ആശുപത്രിക്ക് അനുമതി നേടിയെടുക്കുന്നതിനും അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ കെ എം മാണിയുടെ സ്മരണയ്ക്ക് […]