കൊച്ചി മെട്രോയുടെ സമീപമുള്ള വീടുകള്‍ക്ക് ആഡംബര നികുതി വര്‍ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ആലുവ മുതല്‍ തൃപ്പൂണിത്തറ എസ് എന്‍ ജംഗ്ഷന് വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂരത്തുള്ള വീടുകൾക്ക് ആഡംബര നികുതി വര്ധപ്പിക്കാനാണ് ആലോചിക്കുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്കാന് സര്‍ക്കാര്‍ […]












