‘വണ്ടി ഓടിക്കാന്‍ അറിയാവുന്നവര്‍ക്ക് ലൈസന്‍സ് നല്കിയാല് മതിയെന്ന് ഞാന്‍ നിലപാട് സ്വീകരിച്ചപ്പോള്‍ പൊതുജനം കൂടെ നിന്നു. അതിന് ഏറെ നന്ദിയുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ചൂണ്ടയിട്ട് നോക്കിയതാണ് എങ്ങനെയാണ് കൊത്താന്‍ പോകുന്നത് എന്നറിയാന്‍. സമരം ചെയ്ത സ്കൂളുകളോടൊപ്പം നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. ഡ്രൈവിങ് […]