ബെംഗളൂരു: കർണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങള്‍ നാളെ എത്തിക്കുമെന്ന് സൈന്യം. നാളെ കൊണ്ടുവരുന്നത് ഡീപ് സെർച്ച് മെറ്റല്‍ ഡിറ്റക്ടറുകളാണ്. കുഴിബോംബുകള്‍ അടക്കം കണ്ടെത്താൻ കഴിയുന്ന അത്യന്താധുനിക ഉപകരണമാണ് എത്തിക്കുന്നത്. അതേസമയം ഗംഗാവലി പുഴയില്‍ ഇപ്പോള്‍ തിരച്ചില്‍ നടത്താനാകില്ല. പുനെയില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് കൂടുതല്‍ റഡാറുകള്‍ എത്തിക്കുകയെന്ന് കർണാടക -കേരള […]












