കുട്ടികളിലെ മൊബൈല് ഫോണിന്റെ അമിതഉപയോഗം കുറയ്ക്കാന് പുതിയ പദ്ധതിയായ ‘കൂട്ട്’നു തുടക്കമിട്ട് കേരള പൊലീസ്. കുട്ടികളിലെ അമിത ഫോണ് ഉപയോഗം. സൈബര് തട്ടിപ്പ്, സൈബര് സുരക്ഷ എന്നിവ മുന് നിര്ത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കുക. നേരത്തെ നടപ്പിലാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടര്ച്ചയാണ് പുതിയ പദ്ധതിയും. ആദ്യ ഘട്ടത്തില് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് […]












