രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ട് അഥിതി തൊഴിലാളികളെ പിടികൂടി പൊലീസ്. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നജിബുള്‍ ബിശ്വാസ് (29), സര്‍ഗാന്‍ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്നാം തീയതി മാറമ്പിള്ളിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമിലാണ് ഇവര്‍ മോഷണം നടത്തിയത്. പകല്‍ സമയം ബൈക്കിലെത്തി കടയും […]