സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തലുമായി എന്‍ ഐ എ. പൊലീസ് സേനയിലെ 873 പേരുടെ വിവരങ്ങള്‍ അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. സംസ്ഥാനത്ത് പി എഫ് ഐയുടെ ഓഫീസില്‍ വ്യാപക റെയ്ഡ് നടന്നതിനു ശേഷവും പൊലീസുകാരും നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി എന്‍ ഐ എ കണ്ടെത്തി. ഇവരുടെ […]