വീട്ടമ്മയെ ചിരവ കൊണ്ട് തലയക്കടിച്ച് മോഷണം നടത്തിയ കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. മാമ്പ്ര വേഴപ്പറമ്പന്‍ ജോബി (49)യാണ് അറസ്റ്റിലായത്. കൊരട്ടി കട്ടപ്പുറം മേലേടന്‍ പോളിയുടെ ഭാര്യ ജെസി(58)യെ ബുധനാഴ്ചയാണ് ഇയാള്‍ ചിരവ കൊണ്ട് അടിച്ച് വീഴ്ത്തി സ്വര്‍ണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. ജെസിയുടെ ഭര്‍തൃമാതാവിന്റെ സഹോദരന്റെ മകനാണ് ജോബി. മൂന്നര പവനോളം സ്വര്‍ണമാണ് ഇയാള്‍ […]