ലൈംഗിക പീഡനക്കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പി സി ജോർജിനെതിരെ കേസെടുത്തു. കൈരളി ടി.വി സീനിയർ റിപ്പോർട്ടർ എസ് ഷീജയോടാണ് പി സി ജോർജ് അപമര്യാദയായി പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ പി സി 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു വർഷം വരെ […]












