തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെയുളള സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു.തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കും. പരിഷ്കരണം സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച് ഇളവുകളുമായി പുതിയ സര്‍ക്കുലര്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സമരം നിര്‍ത്തിയത്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത […]












