‘മസിനഗുഡി വഴി ഊട്ടി ’ യിലേക്കുള്ള യാത്ര ഇനി നടക്കില്ല . ഈ മേഖലയിലൂടെ ഉള്ള വഴിയ്ക്ക് മദ്രാസ് ഹൈക്കോടതി പൂട്ടിട്ടതോടെയാണ് മസിനഗുഡി വഴിയുള്ള ഊട്ടി യാത്രയ്ക്ക് ലോക്ക് വീണിരിക്കുന്നത് . മാത്രമല്ല ഹൈക്കോടതി യുടെ തീരുമാനം വയനാട് ടൂറിസം മേഖലയ്ക്കും വലിയ രീതിയിലുള്ള തലവേദന സൃഷ്ടിച്ചിരിക്കുകയാണ് . ആളുകളുടെ തിരക്കും ചൂടും ജലക്ഷാമവും രൂക്ഷമയാതോടെയാണു […]












