തിരുവന്തപുരത്തു കെ എസ ആർ ടി സി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ എതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയരുന്നു .ബസ് തടഞ്ഞതും , യാത്രക്കാരെ ഇറക്കി വിട്ടതും കെ എസ ആർ ടി സി ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജോലി തടസപ്പെടുത്തലാണ് എന്നതാണ് മേയർക്കെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന് . കൂടതെ ഈ […]
സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തില്‍ ചാഞ്ചാടിയ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 5,540 രൂപയിലും ഗ്രാമിന് 240 രൂപ കുറഞ്ഞ് 44,320 രൂപയിലുമെത്തി. […]
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെ വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മോദിയും ബി.ജെ.പിയും 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത് ഇപ്പോള്‍ 300 സീറ്റ് ആയെന്നും ഇതിനർഥം ബി.ജെ.പിക്ക് ഭയം തുടങ്ങിയെന്നുമാണെന്ന് സതീശൻ പറഞ്ഞു. ഇത് കാരണമാണ് മോദി രാജസ്ഥാനില്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗ്ഗീയത പ്രസംഗിച്ചതെന്നും […]
മാപ്രാണം സെന്ററില്‍ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാർക്ക് ബോധക്ഷയം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ പോയ ബാങ്കിലെ ക്ലാർക്കുമാരായ ചേർപ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവർക്കാണ് ബോധക്കേടുണ്ടായത്. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് […]
കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിംഗിനിടെ കള്ളവോട്ട് പരാതി.കല്യാശ്ശേരി പാറക്കടവില്‍ 92 കാരിയായ എടക്കാടൻ ഹൗസില്‍ ദേവി വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി കപ്പോട്ട്കാവ് ഗണേശൻ വോട്ട് ചെയ്തെന്നാണ് പരാതി.ഇത് സ്ഥിരീകരിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ, നേതാവ് മാത്രമല്ല, മുത്തശ്ശിയെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരും കുടുങ്ങി. മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് […]
തന്റെ വളര്‍ത്തുനായയെ ഉപദ്രവിക്കുന്നുവെന്ന് പൊലീസില്‍ അറിയിച്ചതിന് യുവതിക്ക് നേരെ മര്‍ദ്ദനം. നായയെ ഉപദ്രവിക്കുന്നത് തടയുകയും അക്കാര്യം പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തതിന് തന്നെ മൂന്നംഗ സംഘം മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മിനിമോള്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. മൂന്നംഗ സംഘം വീട്ടില്‍ കയറിയാണ് ഇവരെ മര്‍ദ്ദിച്ചത്. പോത്തന്‍കോട് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. മിനിമോളുടെ പരാതിയില്‍ അയല്‍വാസിയായ […]
ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തില്‍ ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്ബില് തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്ബോള്‍ കാല് വഴുതി തോട്ടില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വടകരയില്‍ ആദ്യത്തെ വിഷു സ്നേഹത്തിന്റെ വിഷുവായി മാറുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. കുട്ടികാലത്തെ വിഷു ദിനത്തിലെ കളികളാണ് ഓര്‍മ്മയില്‍ ഇപ്പോഴും വരുന്നത്. കോളജ് കാലത്ത് അവധി ദിനങ്ങള്‍ യാത്രകള്‍ക്കായി മാറ്റിവച്ചിരുന്നു.പാലക്കാട് എത്തിയതുമുതല്‍ വിഷു കൈനീട്ടം കിട്ടിത്തുടങ്ങി. വടകരയിലെ ആദ്യത്തെ വിഷുവാണിത്. സ്നേഹത്തിന്റെ വിഷുവായി മാറും. വിഷു ദിനത്തില്‍ കുറച്ച് സ്ഥലങ്ങളില്‍ പോകും. ആളുകളെ കാണും. […]
കോഴിക്കോട്: തനിക്കായി എല്ലാം മറന്ന് ഒരുമിച്ച മനുഷ്യസ്നേഹികള്‍ക്ക് നന്ദിയറിയിച്ച് സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹിം. സൗദി എംബസി ഉദ്യോഗസ്ഥന് അറിയിച്ചത് ലോകമേ ഈ കരുണ മറക്കില്ലെന്ന് റഹിം പറഞ്ഞതായാണ്. പെരുന്നാള്‍ ദിനത്തില്‍ സൗദി ജയിലില്‍ നിന്ന് വിളിച്ച അബ്ദുള്‍ റഹിം അന്ന് 18 കോടി രൂപ സമാഹരിച്ചുവെന്നറിഞ്ഞപ്പോള് […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.