ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്നതിൽ സംസ്ഥാനത്ത് സ്ത്രീകൾ മുന്നിൽ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ട് ലക്ഷത്തിൽ അധികം സ്ത്രീകളാണ് പുതുതായി ലൈസൻസ് എടുത്തത്. 31.91 ലക്ഷം സ്ത്രീകളും 21.90 ലക്ഷം പുരുഷൻമാരുമാണ് ഈ കാലയളവിൽ ഡ്രൈവിങ് ലൈസൻസ് എടുത്തത്. മോട്ടോർവാഹനവകുപ്പ് നൽകുന്നതാണ് മേൽപറഞ്ഞിട്ടുള്ള കണക്ക്. 2017-2018 തുടങ്ങി ഓരോ വർഷവും ഒമ്പത് […]









