പാലക്കാട് രാഷ്ട്രീയക്കൊലപാതകത്തില് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്. സിപിഎം ലോക്കല് കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് പോലീസ് കസ്റ്റഡിയിലെടുത്ത കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ഇവരുടെ അമ്മമാര് പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച പാലക്കാട് ജില്ലാ കോടതി അന്വേഷണത്തിനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ശനിയാഴ്ച ഉച്ചയോടെ കമ്മീഷന് പാലക്കാട് […]












