കെ എസ് ആർ ടി സി ഡിപ്പോകളിലെ ഒഴിഞ്ഞ മുറികൾ മോട്ടോർ വാഹനവകുപ്പിന് വാടകക്ക് നൽകും. ആകെയുള്ള 93 ഡിപ്പോകളിലും പ്രവര്ത്തിച്ചിരുന്ന കെ എസ് ആർ ടി സിയുടെ അഡ്മിനിസ്ട്രേഷന് വിഭാഗം അവസാനിപ്പിക്കുകയും പകരം ഭരണകാര്യങ്ങൾ 15 ജില്ല ഓഫിസുകളിലേക്ക് പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മിക്ക ഡിപ്പോകളിലും മുറികളും കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി വന്നത്. ഇവ […]











