കെഎസ്ആര്ടിസി ബസിൽ ആംബുലന്സ് ഇടിച്ച് ആംബുലന്സിലുണ്ടായിരുന്ന ആണ്കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി മുളങ്കുന്നത്തുകാവില് ഇന്നലെ രാത്രി 8.30നാണ് അപകടമുണ്ടായത്. മംഗലം സ്വദേശി ഷെഫീഖ്-അന്ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി മരിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസതടസമുണ്ടായതോടെ ആംബുലന്സില് ഹോസ്പിറ്റലിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കുഞ്ഞിന്റെ തല ശക്തമായി ഇടിച്ചതിനെതുടർന്നാണ് മരണകാരണം.. കെഎസ്ആര്ടിസി ബസിനു മുന്പില് തെന്നിവീണ […]











