സൈജു കുറുപ്പ്- അർജുൻ അശോകൻ- തൻവി റാം ചിത്രം ‘അഭിലാഷം’ ട്രെയ്ലർ പുറത്ത്; മാർച്ച് 29 റിലീസ്
സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ അഭിലാഷത്തിന്റെ ട്രെയ്ലർ പുറത്ത്. മലബാറിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാൻ്റിക് കോമഡി ഡ്രാമയാണ് ചിത്രമെന്ന പ്രതീതിയാണ് ട്രെയ്ലർ തരുന്നത്. 2025 മാർച്ച് 29 ന് ഈദ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും ട്രെയിലറിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മണിയറയിലെ […]