‘ധുരന്ധർ’ ആദ്യ ഭാഗത്തിന്റെ ആഗോള ഗ്രോസ് 11 ദിനം കൊണ്ട് മറികടന്ന് ‘ധുരന്ധർ പ്രതികാരം’; 1365 കോടി രൂപ ആഗോള ഗ്രോസ് പിന്നിട്ട് ചിത്രം
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആഗോള ഗ്രോസ് 1365 കോടി പിന്നിട്ടു. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ധുരന്ധർ’ നേടിയ ഫൈനൽ ആഗോള ഗ്രോസ് ആണ് രണ്ടാം ഭാഗമായ ‘ധുരന്ധർ പ്രതികാരം’ വെറും 11 ദിനങ്ങൾ കൊണ്ടാണ് പിന്നിട്ടത്. റിലീസ് ചെയ്ത് […]












