“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര” യിലെ ദുൽഖർ സൽമാന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. താരത്തിന്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നൽകി കൊണ്ടാണ് കാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്. കൃഷ്ണ എന്നാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് കൂടാതെ ചിത്രത്തിലെ ആദ്യ […]












