സ്നേഹം വിരഹം പ്രതികാരം…പാതിരാത്രിയിൽ കൈയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും..
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് പാതിരാത്രി. തിയേറ്റര്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ഇതിനോടകം നേടിയിരിക്കുന്നത്. കുടുംബപ്രേക്ഷകരുടെ ഗംഭീര പിന്തുണ ചിത്രത്തിന് ലഭിക്കുന്നുണ്ട്. രാത്രി പട്രോളിംഗിനിറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷന്‍ എസ് ഐയും ഒരു പാതിരാത്രിയിൽ നേരിടുന്ന പ്രശ്നങ്ങളാണ് […]












