ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിച്ചു കൊണ്ട് “ലോക”
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” നാലാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു. 260 കോടി ആഗോള കളക്ഷൻ പിന്നിട്ട് ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ചിത്രം. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ രണ്ടാമത്തെ മാത്രം മലയാള […]












