മലയാള സിനിമയിലെ യുവ താരങ്ങളായ ബാലു വർഗീസ്, അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആൻറണിയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയിൽ രസകരമായ ഒരു […]











