സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രം ഫൈറ്റ് ക്ലബ്ബിന്റെ ടീസർ റിലീസായി. “ഇത് വളരെക്കാലമായി നടക്കുന്ന വഴക്കാണ്. ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല” എന്ന വിജയ് കുമാറിന്റെ ശബ്ദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഉജ്ജ്വലമായ പശ്ചാത്തല സ്കോർ ടീസറിൽ ശ്രദ്ധേയമാണ്, ചേസിംഗും ഫൈറ്റും കൊണ്ട് ടീസർ […]












